ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ GSAT 20 ചൊവ്വാഴ്ച വിക്ഷേപിക്കും.

 


ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ GSAT 20 ചൊവ്വാഴ്ച യു.എസ്സിലെ കെയ്പ് കനാവെറലിൽ നിന്ന് വിക്ഷേപിക്കും. Space X ന്റെ ഫാൽക്കൺ -9 ആണ് വിക്ഷേപണം നടത്തുന്നത്.

Post a Comment

Previous Post Next Post